സാംസങ്ങ് അവതരിപ്പിച്ച പുതിയ ക്യാമറ ആണ് സാംസങ്ങ് ഗാലക്സി ക്യാമറ. ലോകത്ത് തന്നെ തരങ്കമായി മാറിയ സംസന്ഗ് ന്റെ മൊബൈല്‍ ഫോണുകള്‍ക്ക് ശേഷം അവര്‍ ക്യാമറ രംഗത്തേക്ക് ഉള്ള കുതിച്ചു ചാട്ടത്തിന് വേഗത കൂട്ടിയ ഒരു ഹിറ്റ് മോഡല്‍ ആണ് സാംസങ്ങ് ഗാലക്സി ക്യാമറ. തുടക്കത്തില്‍ ആരും ശ്രദ്ധിക്കാതിരുന്ന ഈ ക്യാമറ പിന്നീട് റെക്കോര്‍ഡ് തകര്‍ത്ത കച്ചവടത്തില്‍ കുതിക്കുനതായി ക്യാമറ ലോകം കണ്ടു. DSLR ക്യാമറ കളില്‍ എന്നും ആവേശം കണ്ടിരുന്ന അറബ് ലോകത്തിനു ഈ ക്യാമറയുടെ വരവോടു കൂടി ഒരു മാറ്റം ഉണ്ടായി. മുഴുവന്‍ അറബികള്‍ക്ക് ഇത് സ്വന്തമാക്കാന്‍ തിടുക്കമയതും ക്യാമറ ലോകം കണ്ടു. അറബികള്‍ മാത്രമല്ല ഇംഗ്ലീഷ് റഷ്യന്‍ ജര്‍മന്‍ യുറോപ് പോലുള്ള രാജ്യങ്ങളിലും വന്‍ ഹിറ്റ് ആയി മാറി. 16 Megapixel ഉള്ള ഈ ക്യാമറ 21X ഒപ്ടിക്കല്‍ സൂം ഉള്ളതാണ്. Android operating system എന്നതിലെ Android 4.0 വേര്‍ഷന്‍ ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. ഒരു സാംസങ്ങ് ഗാലക്സി S3 യില്‍ അടങ്ങിയിട്ടുള്ള മൊബൈല്‍ ഫോണ്‍ വിളി ഒഴികെ എല്ലാ ഫെസിലിറ്റിയും ഉള്‍ക്കൊള്ളുന്ന ഇതില്‍ WI-FI ഉള്ളതിനാല്‍ ഫേസ്ബുക്ക് യുട്യൂബ് ഇന്റര്‍നെറ്റ് ബ്രൌസിംഗ് SKYPE കാള്‍ തുടങ്ങി എല്ലാം ചെയ്യാന്‍ പറ്റുമെന്നത് ജനങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കുന്നു . ദുബായ് - യു എ ഇ യില്‍ ഇതിപ്പോള്‍ ഇറങ്ങിയപ്പോള്‍ ഉണ്ടായ അതേ വിലയില്‍ തന്നെ വിറ്റ് കൊണ്ടിരിക്കുന്നു.
ഇപ്പോയാതെ ഇതിന്റെ വില - 1999 ദിര്‍ഹം ആണ്.
No comments:
Post a Comment
Note: Only a member of this blog may post a comment.